റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി എപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രാധാന ചര്‍ച്ചാവിഷയം. ...
Showing posts with label കവിതകൾ. Show all posts
Showing posts with label കവിതകൾ. Show all posts
Tuesday, May 24, 2005
മരതക വിലാപം
മാതൃഭൂവില്‍ മാത്രമല്ലയീ മരതകങ്ങള്‍ മറയുന്നത്
മാരകമായി മാഞ്ഞുപോകുമീ അഖിലമാം സാഗരത്തില്‍
നിന്നു തന്നെയും, പിന്നേയും ശ്രമിക്കുന്നൂ തന്നെയായ്
മജ്ജകള്‍ മാത്രമായി മാറിയിട്ടും.
മാറില്‍ തറഞ്ഞു പോയ ക്രൂരമ്പുകള്‍ മാറ്റുവാനായ്
മനതില്‍ ഉറഞ്ഞു പോയ കുറുമ്പുകള്‍ മറ്റുമായ്
മറവിയെ പുല്‍കാന്‍, പിന്നേയും ശ്രമിക്കുന്നൂ തന്നെയായ്
മജ്ജകള്‍ മാത്രമായി മാറിയിട്ടും.
മാരണങ്ങള്‍ മാത്രമായ് ധരണിയില്‍ മാറിയിട്ടും
തോരണങ്ങള്‍ ഗോത്രമായ് കോറിയിട്ടും
ഗര്‍ത്തങ്ങള്‍ പലതു പേറിയിട്ടും, പിന്നേയും ശ്രമിക്കുന്നൂ തന്നെയായ്
മജ്ജകള്‍ മാത്രമായി മാറിയിട്ടും.
Labels:
കവിതകൾ
Subscribe to:
Posts (Atom)